• search
  • Live TV
By : Oneindia Video Malayalam Team
Published : February 21, 2020, 12:40
Duration : 02:15

റോഡ് ഷോയ്ക്ക് ഒരുകോടി ആളുകള്‍ എത്തുമെന്ന് മോദി ഉറപ്പ് നല്‍കി

ഷോയില്‍ ഏകദേശം ഒന്നോ രണ്ടോ ലക്ഷം ആളുകള്‍ മാത്രമേ പങ്കെടുക്കൂവെന്ന് nഅഹമ്മദാബാദ് നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച വരെ nപരിപാടിയില്‍ പങ്കെടുക്കാന്‍ ലക്ഷം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം