By: Oneindia Malayalam Video Team
Published : July 04, 2017, 12:52

ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരോട് ഫോണില്‍ സംസാരിച്ച് ട്രംപ്

Subscribe to Oneindia Malayalam

ഗൾഫ് മേഖലയിൽ ഐക്യം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മേഖലയിലെ അസമാധാനവും ഭിന്നതയും ഭീകരവാദത്തിനെതിരെയുള്ള ഐക്യ നിരക്ക് കോട്ടം സംഭവിക്കുമെന്ന് നേതാക്കളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അമേരിക്കൻ പ്രസിഡൻറ്​ വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം