By: Oneindia Malayalam Video Team
Published : January 20, 2017, 10:58

ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റു

Subscribe to Oneindia Malayalam

യുഎസിന്റെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നു. വൈറ്റ് ഹൗസില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിന്റെ തദ്‌സമയ സംപ്രേഷണം വണ്‍ഇന്ത്യയിലൂടെ.
കഴിഞ്ഞ നവംബറിലാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റനെ തോൽപ്പിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ട്രംപ് വിജയിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം