By: Oneindia Malayalam Video Team
Published : June 10, 2017, 03:23

ബീഫിന് പിന്നാലെ മീനും നിരോധിക്കുന്നു?

Subscribe to Oneindia Malayalam

മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുവശത്ത് അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അലങ്കാരമത്സ്യ മേഖലയില്‍ വിചിത്രനിയമവുമായി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം