• search
  • Live TV
By : Oneindia Video Malayalam Team
Published : April 20, 2021, 11:00
Duration : 14:16

ഡോ എസ് എസ് ലാലിന് പറയാനുള്ളത് കേൾക്കാം!

കാട്ടായിക്കോണം സംഘർഷം സിപിഎം ബിജെപി നാടകമെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ എസ് എസ് ലാൽ.ആരോഗ്യ മന്ത്രി പദം പ്രതിക്ഷിച്ചല്ല, സ്ഥാനാർഥിയായത്.കഴക്കൂട്ടത്ത് പാർട്ടി ഏൽപ്പിച്ച ദൗത്യം സ്ഥാനാർഥി എന്നുള്ള നിലയക്ക് മികച്ച രീതിയിൽ കാഴ്ച വെച്ചതായും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.ഇടതുമുന്നണിയും ബിജെപിയും തമ്മിൽ കഴക്കൂട്ടത്ത് അഡ്ജസ്റ്റ്മെൻ്റുള്ളതായും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം