By: Oneindia Malayalam Video Team
Published : January 11, 2017, 02:18

മോനിഷ മരിച്ചത് ഡ്രൈവർ ഉറങ്ങിയിട്ടല്ല-ശ്രീദേവി ഉണ്ണി മനസ്സ് തുറക്കുന്നു

Subscribe to Oneindia Malayalam

മോനിഷ മരിച്ചത് ഡ്രൈവർ ഉറങ്ങിയതുകൊണ്ടല്ലെന്ന് അമ്മ ശ്രീദേവി ഉണ്ണി. അപകടം വെച്ചു വിളിയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറേണ്ടവർക്ക് കൊച്ചിയിലേക്ക് പോവേണ്ടി വരികയായിരുന്നു. ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെ ഡിസംബർ 18ന് ഗുരുവായൂരിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ഈ പ്രോഗ്രാമിനുവേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് മോണിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല...വീഡിയോ കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം