By: Oneindia Malayalam Video Team
Published : September 11, 2017, 03:37

ഇതിനെയാണ് ചോദിച്ചു വാങ്ങിയ അപകടം എന്ന് പറയുന്നത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇതിനെയാണ് ചോദിച്ചു വാങ്ങിയ അപകടം എന്ന് പറയുന്നത്.ഇതിനെയാണ് ചോദിച്ചു വാങ്ങിയ അപകടം എന്ന് പറയുന്നത്. അമിതവേഗത്തിൽ വന്ന സ്കൂട്ടർ ആണ് മറിഞ്ഞു വീണത്, നിയന്ത്രണം പോയതാണ് കാരണമെന്ന് കണ്ടാൽ മനസിലാകും. അമിത വേഗത്തിൽ ചെരിഞ്ഞും മറിഞ്ഞും ഓടിച്ചും വന്ന ഡ്രൈവർ അപകടം ചോദിച്ചു വാങ്ങിയതാണ്. ഈ അപകടത്തിന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം