By: Oneindia Malayalam Video Team
Published : October 17, 2017, 12:33

ദുബായ് പെണ്‍വാണിഭം, മലയാളി യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായ് പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നു. ദുബായിലെ പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയ മലയാളി യുവതിയാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം