By: Oneindia Malayalam Video Team
Published : February 05, 2018, 12:47

ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു

Subscribe to Oneindia Malayalam

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ ത‍ടഞ്ഞു. ദുബായിലെ ജാസ് കമ്പനി നൽകിയ ചെക്ക് കേസിനെ തുടർന്നാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം