By: Oneindia Malayalam Video Team
Published : September 11, 2017, 11:59

താറാവിനെ കൊന്നു തിന്നുന്ന സിംഹക്കൂട്ടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

താറാവിനെ കൊന്നു തിന്നുന്ന സിംഹക്കൂട്ടം.ഒരു തടാകത്തിന്റെ അടുത്ത് ഇരയെ തേടി നിൽക്കുന്ന സിംഹക്കൂട്ടത്തെ കാണാം. ഇര താരാവയതിനാൽ സിംഹങ്ങൾക്ക് തടാകത്തിൽ ഇറങ്ങി ഇരയെ പിടിക്കാൻ കഴിയില്ല. കരയ്ക്കടുത്ത് എത്തിയതും താറാവിനെ പിടിച്ച് തിന്നുന്നത് കാണാം. മറ്റൊരു താറാവ് കൂടി ഉള്ളതിനാൽ അതിനെ കാത്തു നിൽക്കുകയാണ് സിംഹക്കൂട്ടം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം