India
  • search
  • Live TV
തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം, ഭീതിയില്‍ പ്രവാസികള്‍
Published : July 02, 2022, 01:10
തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നാണ് ഉണ്ടായത്. 2 തവണയും ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 19 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Tags: earthquake, iran, magnitude, uae, gulf, ഭൂചലനം, ഇറാന്‍, യുഎഇ, ഗള്‍ഫ്‌

Up Next
Recommended Videos
  • 5 hours ago
    വൻ നിരാശയിൽ Barca ആരാധകർ, പുതിയ കളിക്കാർ എന്ത് ചെയ്യും
  • 5 hours ago
    നിരോധിത പുകയില ഉൽപ്പന്നവുമായി 2 പേർ അറസ്റ്റിൽ
  • 5 hours ago
    എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെഎസ് ആർടിസി ഹൈക്കോടതിയിൽ
  • 5 hours ago
    തിരുവല്ല: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട് ഓഫിസിന്റെ ഉദ്ഘാടനം നടന്നു
  • 5 hours ago
    പാലക്കാട് : ഹാഷിഷും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
  • 6 hours ago
    ഒല്ലൂര്‍: പി ആര്‍ പടിയിലെ വീട്ടിൽ മോഷണം
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം