By: Oneindia Malayalam Video Team
Published : January 10, 2017, 02:54

സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പണി... ഇനി മിണ്ടരുത്

Subscribe to Oneindia Malayalam

മുസ്ലീങ്ങൾക്കെതിരെ വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി എംസി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാമിക്കൽ നോട്ടീസ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. നാല് ഭാര്യമാരും നാൽപത് കുട്ടികളും ആകാം എന്ന് പറയുന്നവരാണ് ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനയ്ക്കുള്ള കാരണം എന്നായിരുന്നു സാക്ഷി മഹാരാജ് പ്രസംഗിച്ചത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം