• search
  • Live TV
By : Oneindia Video Malayalam Team
Published : October 21, 2019, 01:30
Duration : 02:13

ജയിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി ,സന്തോഷമില്ലാതെ ഷട്ടോരി

ഐഎസ്‌എല്‍ ആദ്യ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും സമ്മാനിച്ച ആവേശം ചെറുതല്ല. എന്നാല്‍ ഈ വിജയത്തിലും അതിരുവിട്ട് സന്തോഷിക്കാനാവുന്നില്ല ബ്ലാസ്‌റ്റേഴ്‌സിനും പ്രത്യേകിച്ച്‌ പരിശീലകന്‍ ഷട്ടോരിയ്ക്കും. കാരണം മറ്റൊന്നുമല്ല ടീമിനെ അലട്ടുന്ന പരിക്ക് തന്നെ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം