By: Oneindia Malayalam Video Team
Published : September 11, 2017, 05:01

കാട്ടുപോത്തും ആനയും കൂടി ഏറ്റുമുട്ടിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണാൻ രസമുള്ള കാഴ്ചകൾ തന്നെയാണ്.അത് പോലെ ഒന്നാണ് ഈ വിഡിയോയിൽ ഉള്ളത്.കാട്ടിലെ ഈ സംഭവം ഷൂട്ട് ചെയ്‌തത്‌ ഒരു 9 വയസ്സുകാരി ആണ്. ഒരു കാട്ടുപോത്തും കാട്ടാനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം