By : Oneindia Malayalam Video Team
Published : April 02, 2018, 03:12

പദ്മനാഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞപ്പോൾ, വീഡിയോ കാണൂ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. വെടിയൊച്ച കേട്ടാണ് ആന ഓടിയതെന്നാണ് കരുതുന്നത്. ആന ഡ്രെയിനേജ് റോഡിലൂടെ മഹാദേവന്‍ വിരണ്ടോടിയതോടെ മറ്റ് ആനകളും ഓടി.നല്ല ഭക്തജനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം.
#Elephant #Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം