By: Oneindia Malayalam Video Team
Published : September 12, 2017, 12:56

മൂന്നാറിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ആന വന്നപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മൂന്നാറിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ആന വന്നപ്പോൾ.മൂന്നാറിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ആന വന്നപ്പോൾ. മൂന്നാറിൽ കാട് കാണാൻ വന്ന വിനോദ സഞ്ചാരികൾക്കിടയിലേക്ക് വന്ന കാട്ടാന. ആന വന്നതും ആളുകൾ മാറി നിൽക്കുകയും ഓടി ഒളിക്കുന്നതും കാണാം. മുന്നിൽ കണ്ട ജീപ്പ് അടിച്ചു തകർക്കുന്നത് കാണാം. ഈ വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം