By: Oneindia Malayalam Video Team
Published : October 03, 2017, 12:11

പഴത്തിനു വേണ്ടി കാട്ടാന ചെയ്യുന്നത് എന്താണെന്ന് നോക്കൂ

Subscribe to Oneindia Malayalam

വണ്ടിയിൽ യാത്രക്കാർ പഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കാട്ടാന വണ്ടിയുടെ മുന്നിലേക്ക് ചാടിയത്. പഴം കിട്ടാതായപ്പോൾ ആണ് ആന വണ്ടി ആക്രമിക്കാൻ തുടങ്ങിയത്. പഴത്തിന് വേണ്ടി ആന ചെയ്യുന്നത് ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം