By: Oneindia Malayalam Video Team
Published : August 30, 2017, 04:43

വാഹനങ്ങൾ നശിപ്പിക്കുന്ന കാട്ടാന | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വാഹനങ്ങൾ നശിപ്പിക്കുന്ന കാട്ടാന. കാട്ടിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ ആനയുടെ മുന്നിൽ പെടുന്നത് എപ്പോഴും പേടി പെടുത്തുന്ന ഒരു കാര്യമാണ് .അങ്ങനെ ആനയുടെ മുന്നിൽ പെട്ടാൽ പിന്നെ ആ വണ്ടിയുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ, അങ്ങനെ മുന്നിൽ പെട്ട വണ്ടികളുടെ അവസ്ഥ ആണ് ഈ വിഡിയോയിൽ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം