By: Oneindia Malayalam Video Team
Published : September 22, 2017, 01:09

ആനയെ പട്ടികൾ ഓടിക്കുന്നത് കണ്ടിട്ടുണ്ടോ?? ഈ വീഡിയോ കാണൂ

Subscribe to Oneindia Malayalam

നായക്കൂട്ടം പാഞ്ഞു വരുന്നത് കണ്ടു ആന പേടിച്ചോടുന്ന ദൃശ്യം ആരും കണ്ടു കാണില്ല. നായക്കൂട്ടത്തെ കണ്ടു ആന അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടുന്നത് കാണാൻ കഴിയുന്നതാണ്. നായക്കൂട്ടം വിചാരിച്ചാൽ മനുഷ്യരെ മാത്രമല്ല ആനയെ വരെ പേടിപ്പിക്കാൻ കഴിയുമെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം