By: Oneindia Malayalam Video Team
Published : September 23, 2017, 03:37

ഒരു വണ്ടിയുടെ പിറകെ ആന ഓടിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കാട് കാണാൻ ജീപ്പിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ആണ് ആ വാഹനത്തിന്റെ പിന്നാലെ ആന ഓടാൻ തുടങ്ങിയത്.ഓടുന്നത് കണ്ട് വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരാവുകയാണ് ഉണ്ടായത്.ഒടുവിൽ ആന തിരിച്ചോടുന്നതും കാണാവുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം