By: Oneindia Malayalam Video Team
Published : September 16, 2017, 11:51

ഡാം നീന്തി കടക്കുന്ന ആനക്കൂട്ടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഡാമിൽ ഒരാനക്കൂട്ടം നീന്തി കടന്നു. വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുക്കുന്നതിനാൽ നടന്നു അക്കരെയെത്താൻ പറ്റാത്തതിനാൽ നീന്തി കടക്കേണ്ടി വന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ആനകൾ നീന്തുന്നത് കാണാൻ കൗതുകമുള്ളൊരു കാഴ്ച തന്നെയാണ്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം