By: Oneindia Malayalam Video Team
Published : July 08, 2017, 01:19

ക്രിക്കറ്റ് താരങ്ങളുെട മായ്ക്കാനാവാത്ത നാണക്കേടിന്റെ റെക്കോര്‍ഡുകള്‍

Subscribe to Oneindia Malayalam

ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡുകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. നിരന്തരം തിരുത്തപ്പെടുന്നതും പുതുതായി എഴുതിച്ചേര്‍ക്കപ്പെടുന്നതാണ് ക്രിക്കറ്റ് റെക്കോര്‍ഡുകള്‍. എന്നാല്‍ ചില റെക്കോര്‍ഡുകളുണ്ട്. ഒരിക്കലും മാഞ്ഞുപോകാത്തതും രസകരവുമായ എക്കാലത്തും നിലനില്‍ക്കുന്ന റെക്കോര്‍ഡുകള്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം