By: Oneindia Malayalam Video Team
Published : May 22, 2017, 11:23

കിരീടം നേടിയത് മുംബൈയാണെങ്കിലും താരമായത് ബേസില്‍ തമ്പി

Subscribe to Oneindia Malayalam

ഐപിഎല്‍ ഫൈനല്‍ കളിച്ച ടീമുകളില്‍ മലയാളികളാരും ഉണ്ടായിരുന്നില്ലെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാം. ഗുജറാത്ത് ലയണ്‍സിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയ്ക്കാണ് ഐപിഎല്‍ പത്താം സീസണിലെ എമര്‍ജിംഗ് പ്ലേയര്‍ പുരസ്കാരം. ഇത് രണ്ടാം തവണയാണ് മലയാളി താരം ഐപിഎല്ലിലെ എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. സഞ്ജു സാംസണാണ് ബേസിലിന് മുമ്പ് എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം