By: Oneindia Malayalam Video Team
Published : April 28, 2017, 12:47

'പിണറായി ബിഷപ്പ്' ജീവനക്കാരനെ പുറത്താക്കി

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ്പായി ചിത്രീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കിയതായി ആരോപണം. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ശശിയെയാണ് കേരള ഹൗസില്‍ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച്് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രോള്‍ ആണ് ശശി വാട്സാപ്പില്‍ ഷെയര്‍ ചെയ്തത്. കേരളത്തിലെ പുതിയ സഭയും അതിന്റെ അദ്ധ്യക്ഷനും എന്ന അടിക്കുറിപ്പോടെ പിണറായിയെ ബിഷപ്പായാണ് പോസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം