By : Oneindia Malayalam Video Team
Published : May 13, 2017, 06:39

പ്രായം കൂടുതല്‍ തോന്നുന്നോ? ഇതാ പരിഹാരം

വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ സ്വന്തം ശരീരത്തില്‍ പ്രകടമാകുന്നത് ആര്‍ക്കും അത്ര സന്തോഷമുള്ള കാര്യമായിരിക്കില്ല. എന്നും യൗവനം കാത്തുസൂക്ഷിക്കുവാന്‍ എന്തെങ്കിലും ഒറ്റമൂലി പ്രയോഗമോ ചികിത്സയോ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ നോക്കുകയും ചെയ്യുമായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അങ്ങനെയൊരു സഞ്ജീവനി കണ്ടെത്താന്‍ ഇതുവരെ ശാസ്ത്രലോകത്തിനായിട്ടില്ല. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റി തിളക്കം നല്‍കുന്നു എന്ന പരസ്യത്തോടെയെത്തുന്ന ചില ലേപനങ്ങള്‍ മാത്രം അങ്ങനെ അവകാശപ്പെടുന്നുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം