• search
  • Live TV
By : Oneindia Video Malayalam Team
Published : July 07, 2018, 04:13
Duration : 02:06

ഇന്ത്യക്കു തോൽവി

ഇന്ത്യയ്ക്കെതിരെ പൊരുതി നേടിയ ജയവുമായി ഇംഗ്ലണ്ട്. അലക്സ് ഹെയില്‍സിന്റെയും ജോണി ബൈര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിംഗാണ് ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനു അഞ്ച് വിക്കറ്റ് ജയം നേടിക്കൊടുത്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം