• search
  • Live TV
By : Oneindia Video Malayalam Team
Published : July 21, 2020, 11:30
Duration : 01:54

പകവീട്ടി ഇംഗ്ലണ്ട് , വിൻഡീസ് തവിടുപൊടി രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം

മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും ഇംഗ്ലണ്ടിന്റെ വിജയമോഹത്തെ തടുത്തിടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. സമനിലയിലേക്കെന്ന് വിലയിരുത്തപ്പെട്ട രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം.ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം