• search
  • Live TV
By : Oneindia Video Malayalam Team
Published : February 25, 2021, 12:30
Duration : 04:25

ഇംഗ്ലണ്ടും ഇനി നാണക്കേടിന്റെ റെക്കോഡ് പട്ടികയില്‍

മത്സരത്തിലൂടെ നാണക്കേടിന്റെ റെക്കോഡില്‍ ഇംഗ്ലണ്ടും ഭാഗമായിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിങ്‌സ് സ്‌കോറെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനേ തേടിയെത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം