By: Oneindia Malayalam Video Team
Published : September 27, 2017, 11:13

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് അറസ്റ്റില്‍

Subscribe to Oneindia Malayalam

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 25 തിങ്കളാഴ്ചയാണ് സ്റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നടന്ന ബ്രിസ്‌റ്റോളില്‍ വെച്ചായിരുന്നു അറസ്റ്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം