• search
  • Live TV
By : Oneindia Video Malayalam Team
Published : July 30, 2018, 09:24
Duration : 02:24

ഉപഗ്രഹങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങൾ ഇങ്ങനെ

ഇടുക്കി ഡാം നിറഞ്ഞ്, ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കാത്തിരിക്കുന്നത് വലിയ പ്രശ്‌നം. വെള്ളം ഒഴുകിപ്പോകുന്ന വഴികളില്ലൊം വലിയ കൈയേറ്റങ്ങളാണ്. ഇതാണ് ഭീഷണിയാകുന്നത്. ഇവിടം ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. കൈയേറ്റം കാരണം പലയിടത്തും പുഴയുടെ വീതി കുറഞ്ഞു. വെള്ളം ദിശമാറി ഒഴുകാന്‍ ഇത് കാരണമാകാം. അങ്ങനെയെങ്കില്‍ ഇത് ദുരന്തത്തിന് വഴിവെക്കാം.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം