By: Oneindia Malayalam Video Team
Published : August 21, 2017, 04:40

കാമുകിയോട് നിങ്ങളിത് പറയാറുണ്ടോ?

Subscribe to Oneindia Malayalam


പ്രണയത്തെക്കുറിച്ച് എത്ര തന്നെ പറഞ്ഞാലും തീരില്ല, ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പോലെയാണ് ഓരോ പ്രണയവും. പ്രണയിക്കുമ്പോള്‍ അത് തുറന്നു പ്രകടിപ്പിക്കുക കൂടി വേണം. അല്ലാതെ തന്റെ സ്‌നേഹം മുഴുവന്‍ ഉള്ളിലാണന്ന തരത്തിലുള്ള പഴഞ്ചന്‍ ന്യായങ്ങള്‍ക്ക് ഇന്ന് സ്ഥാനമില്ല. ആവോളം സ്‌നേഹിക്കുന്നുവെന്ന് അവളോട് തുറന്ന് പറഞ്ഞുനോക്കൂ, ആ കണ്ണുകളിലെ തിളക്കം ഒന്ന് വേറെ തന്നെയായിരിക്കും. ഇന്ന് സമൂഹമാധ്യമത്തില്‍ വൈറാകുന്ന ഒരു പോസ്റ്റിലും സ്‌നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം