By: Oneindia Malayalam Video Team
Published : April 08, 2017, 11:24

പിണറായിയെ കൊല്ലണമെന്ന് പോസ്റ്റ് വിദ്യാര്‍ഥിക്ക് പണികിട്ടി

Subscribe to Oneindia Malayalam


മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ ഈ നാട്ടില്‍ ഐഎസ് ഭീകരവാദികളാരും ഇല്ലേയെന്ന് ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി പോസ്റ്റിട്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം