By: Oneindia Malayalam Video Team
Published : July 04, 2017, 05:49

നടക്കുന്നത് വ്യാജപ്രചാരണങ്ങള്‍, സത്യം ഇതാണ്

Subscribe to Oneindia Malayalam


ജിഎസ്ടി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും അസത്യപ്രചാരണം നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ ശില്‍പികളിലൊരാളായ റവന്യു സെക്രട്ടറി ഹസ്മുഖ് റൂഡിയ ഇത്തരം ഏഴ് പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം