By : Oneindia Malayalam Video Team
Published : March 17, 2018, 06:14

രോഗിയെ ചികിത്സിച്ചത് ഡോക്ടര്‍ ചമഞ്ഞ എ സി മെക്കാനിക്ക്, ഒടുവിൽ മരണം

എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരുന്ന 16 കാരന്‍ അസുഖം മൂര്‍ച്ഛിച്ച്‌ മരണമടഞ്ഞ സംഭവത്തില്‍ ഡോക്ടറായി ചമഞ്ഞ് ചികിത്സ നടത്തിയ എസി മെക്കാനിക്കിനെതിരേ കേസ്. വ്യാഴാഴ്ച രാത്രി ബംഗാളില്‍ നടന്ന സംഭവത്തില്‍ ബിര്‍ഭൂമില്‍ നിന്നുള്ള അരിജിത് ദാസ് എന്ന കൗമാരക്കാരനാണ് മരണമടഞ്ഞത്. രോഗം കൂടി മറ്റൊരു വിദഗ്ദ്ധാശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ ആംബുലന്‍സില്‍ എസി മെക്കാനിക്ക് രോഗിക്ക് ചികിത്സ നല്‍കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം