By: Oneindia Malayalam Video Team
Published : September 01, 2017, 03:45

ഒരു രസകരമായ വീഡിയോ | ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

മഞ്ഞിലും ഐസിലുമൊക്കെ നടക്കുകയും ഓടുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എല്ലാവര്ക്കും അറിയാം. വിദേശ രാജ്യങ്ങളിലെ തണുപ്പ് കാലങ്ങളിലെ അവസ്ഥ എല്ലായിടത്തും ഇത് പോലെ തന്നെയാണ്. പലർക്കും നടക്കുമ്പോൾ വീഴ്ച പറ്റാറുണ്ട്. ഇങ്ങനത്തെ ചില വീഴ്ചകളാണ് ഇതിൽ ഉള്ളത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം