By : Oneindia Malayalam Video Team
Published : March 14, 2017, 12:22

സഹോദരിമാരുടെ ആത്മഹത്യയില്‍ ദുരൂഹത ഒറ്റമുറിവീട്ടില്‍ നടന്നത് എന്ത് ?

പതിനൊന്ന് വയസ്സുകാരിയായ മൂത്ത മകള്‍ ജനുവരി 13നും ഇളയ മകള്‍ മാര്‍ച്ച് നാലിനുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഒരേ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം