• search
  • Live TV
By : Oneindia Video Malayalam Team
Published : May 29, 2019, 12:19
Duration : 01:49

ചുഞ്ചു ഞങ്ങൾക്ക് സ്വന്തം മകളായിരുന്നു

ഈ ട്രോൾ ഇറക്കുന്നവർക്കും പരിഹാസം ചൊരിയുന്നവർക്കും അവൾ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചു‍ഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങൾ വളർത്തിയത്". ആ ട്രോളുകൾ വേദനിപ്പിച്ചുവെന്ന് കുടുംബം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം