India
  • search
  • Live TV
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കണം,ഓസ്ട്രേലിയയില്‍ പോണം
Published : July 01, 2022, 09:20
| rnകഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇംഗ്ലണ്ടുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടി20 പരമ്പരയിലെ ഒരേയൊരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തി ബാക്കിയുള്ളവയില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് നേടിയിരുന്നു. എന്നിട്ടും താരത്തെ ബിസിസിഐ അവഗണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐയ്ക്കും റിഷഭ് പന്തിനുമെല്ലാം എതിരേ ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്

Tags: ind vs eng 2022, india, sanju samson, t20, team, england, cricket, twitter, bcci, rishabh pant, ഇന്ത്യ, സഞ്ജു സാംസണ്‍, ടി20, ഇംഗ്ലണ്ട്, ക്രിക്കറ്റ്, റിഷഭ് പന്ത്, ബിസിസിഐ, വിമര്‍ശനം, പ്രതിഷേധം

Up Next
Recommended Videos
  • 6 hours ago
    വൻ നിരാശയിൽ Barca ആരാധകർ, പുതിയ കളിക്കാർ എന്ത് ചെയ്യും
  • 6 hours ago
    നിരോധിത പുകയില ഉൽപ്പന്നവുമായി 2 പേർ അറസ്റ്റിൽ
  • 6 hours ago
    എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെഎസ് ആർടിസി ഹൈക്കോടതിയിൽ
  • 6 hours ago
    തിരുവല്ല: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട് ഓഫിസിന്റെ ഉദ്ഘാടനം നടന്നു
  • 6 hours ago
    പാലക്കാട് : ഹാഷിഷും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
  • 7 hours ago
    ഒല്ലൂര്‍: പി ആര്‍ പടിയിലെ വീട്ടിൽ മോഷണം
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം