• search
  • Live TV
By : Oneindia Video Malayalam Team
Published : February 06, 2020, 03:50
Duration : 02:23

ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ് ടാഗ് ചെന്നൈയിൽ കനത്ത സുരക്ഷ, ആരാധകർ കട്ടകലിപ്പിൽ

വകുപ്പ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. അതിനിടെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലും താരത്തിനുള്ള ഐക്യദാര്‍ഢ്യം ശക്തമാവുകയാണ്. '#WeStandWithVIJAY'എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം