By: Oneindia Malayalam Video Team
Published : January 12, 2017, 01:59

വിജയ് ചിത്രം ഭൈരവ എത്തി, എന്താണ് ആദ്യ പ്രതികരണം, വീഡിയോ കാണൂ

Subscribe to Oneindia Malayalam

വിജയിന്റെ 60ാം ചിത്രമായ ഭൈരവ തിയേറ്ററിലെത്തി. സമരം മൂലം മലയാളം ചിത്രങ്ങളുടെ റിലീസിങ് ഇല്ലാത്തതിനാല്‍ മലയാളികളെല്ലാം ഇളയ ദളപതിയുടെ പുതിയ ചിത്രം കാണാൻ വേണ്ടി കാത്തിരിക്കുകയാണ്.
സമരമെല്ലാം മാറ്റിവെച്ച് സംസ്ഥാനത്തെ 200ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്.
രസകരമായ കാര്യം നിലവിലുള്ള ഷെയറിങ് രീതിയിൽ തന്നെയാണ് ഭൈരവയുടെ റിലീസിങ് എന്നതാണ്. കലക്ഷന്റെ 60 ശതമാനം നിർമാതാക്കൾക്കും 40 ശതമാനം തിയേറ്ററുകൾക്കും ലഭിക്കുമെന്ന് ചുരുക്കം.
അതേ സമയം വേണ്ടത്ര തിയേറ്ററുകൾ ലഭിക്കാത്തിനാൽ മലയാളചിത്രം കംബോജിയുടെ റിലീസിങ് മാറ്റിവെച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം