By: Oneindia Malayalam Video Team
Published : September 12, 2017, 11:42

ഇന്ത്യന്‍ ടീമില്‍ റോയല്‍ ചലഞ്ചേഴ്സ് താരങ്ങള്‍ക്ക് പ്രത്യേക കോട്ട?

Subscribe to Oneindia Malayalam

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ അതൃപ്തരായി ആരാധകര്‍. ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ടീമില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം