• search
  • Live TV
By : Oneindia Video Malayalam Team
Published : February 03, 2020, 06:10
Duration : 02:17

ദുബെ ഇനി ബ്രോഡിന്റെ 'ശിഷ്യന്‍' ,ദിന്‍ഡ അക്കാഡമിയിലേക്കു ക്ഷണം

ന്യൂസിലാഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വഴങ്ങിയ റണ്‍മഴയുടെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ. കളിയില്‍ ഒരോവറില്‍ 34 റണ്‍സാണ് താരം കിവികള്‍ക്കു ദാനം ചെയ്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം