• search
  • Live TV
By : Oneindia Video Malayalam Team
Published : February 20, 2020, 12:00
Duration : 01:35

ഗോവയ്ക്ക് മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജംഷഡ്പൂര്‍ എഫ്‌സി

തോല്‍വിയോടെ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഐഎസ്എല്‍ സീസണ്‍ പൂര്‍ണമായി. അവസാന മത്സരത്തില്‍ ശക്തരായ എഫ്‌സി ഗോവയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ തോറ്റു. ആദ്യ പകുതിയില്‍ ഫെറാന്‍ കൊറോമിനോസും (11') രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസും (70', 90') ജാക്കിചന്ദ് സിങ്ങും (84'), മൗര്‍ത്താഡ ഫാളും (87') അടിച്ച ഗോളുകളില്‍ ആതിഥേയര്‍ കളി മറന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം