By: Oneindia Malayalam Video Team
Published : August 14, 2017, 06:07

കേരളത്തില്‍ പെണ്‍ സുന്നത്ത്? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Subscribe to Oneindia Malayalam

സ്ത്രീകളിലെ ചേലാകര്‍മ്മം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഏറെ പഴക്കമുണ്ട്. പുരുഷന്‍മാരിലെ 'സുന്നത്ത്' തന്നെ എന്തിന് എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം