By: Oneindia Malayalam Video Team
Published : September 26, 2017, 03:15

ജോൺസണ് ചുട്ട മറുപടി കൊടുത്ത ദ്രാവിഡ് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ആദ്യ പന്തിൽ ബൗണ്ടറി പായിച്ചപ്പോൾ ദ്രാവിഡിന്റെ അടുത്ത് വന്ന ജോൺസൻ എന്തൊക്കെയോ പറയുന്നത് കാണാം. ജോൺസന്റെ വാക്കുകൾ ദ്രാവിഡിന്റെ വാശി കൂട്ടുകയാണ് ഉണ്ടായത്. തൊട്ടടുത്ത പന്തിലും ബൗണ്ടറി പായിച്ചാണ് ദ്രാവിഡ് ജോൺസണ് മറുപടി നൽകിയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം