By: Oneindia Malayalam Video Team
Published : April 03, 2017, 05:55

മദ്യത്തിനായി അടിപിടി കൂടി മലയാളികള്‍

Subscribe to Oneindia Malayalam

ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയതിന് ശേഷമുള്ള രണ്ടാം ദിവസവും മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത് വമ്പന്‍ ക്യൂ. മണിക്കൂറുകള്‍ നീണ്ട ക്യൂ സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ പലയിടത്തും പൊലീസെത്തിയാണ് ആളുകളെ നിയന്ത്രിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം