By: Oneindia Malayalam Video Team
Published : April 11, 2017, 12:54

ഇനി മലയാളം സംസാരിപ്പിച്ചില്ലെങ്കില്‍ കടുത്ത പിഴ

Subscribe to Oneindia Malayalam

നിയമത്തിലെ വ്യവസ്ഥകള്‍ പരിപാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പാസാകുന്നതിന് മലയാളം നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം