By: Oneindia Malayalam Video Team
Published : September 14, 2017, 03:45

ഈ മാറാരോഗത്തിന് പരിഹാരം ഉറുമ്പുകള്‍

Subscribe to Oneindia Malayalam

ആധുനിക വൈദ്യശാസ്​ത്രം മാറാരോഗമെന്ന ഗണത്തിൽ​പ്പെടുത്തിയ സോറിയാസിസ്​ എന്ന ത്വക്​രോഗത്തിന്​ പരിഹാരം നമ്മുടെ തൊലിപ്പുറത്ത്​ വേദനമാത്രം സമ്മാനിക്കുന്ന ഉറുമ്പുകളിൽനിന്ന്​. അറ്റ്​ലാൻറയിലെ ഇമോറി യൂനിവേഴ്​സിറ്റി സ്​കൂൾ ഒാഫ്​ മെഡിസിനി​െല ഗവേഷകരാണ്​ ദീർഘകാലമായി ഡോക്​ടർമാർക്ക്​ മുന്നിൽ ചോദ്യചിഹ്നമായി തുടരുന്ന പ്രശ്​നത്തിന്​ പരിഹാരം കണ്ടിരിക്കുന്നത്​. ഉറുമ്പുകളിലെ ചെറിയ അളവിലുള്ള ‘വിഷ’ത്തിൽനിന്ന്​ വേർതിരിച്ചെടുക്കുന്ന ആൽക്കലോയിഡുകൾ ഉപയോഗിച്ച്​ നിർമിക്കുന്ന ലേപനമാണ്​ സോറിയാസിസിന്​ ഫലപ്രദമെന്ന്​ തെളിഞ്ഞിരിക്കുന്നത്​.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം