By : Oneindia Malayalam Video Team
Published : April 05, 2018, 01:22

മലപ്പുറത്ത് തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം. 18 വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം തുടങ്ങി. തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് ഇത്രയും വാഹനങ്ങള്‍ കത്തി നശിക്കാന്‍ കാരണം. സര്‍വീസിന് കൊണ്ടുവന്ന വാഹനങ്ങളാണ് നശിച്ചത്.
#Malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം