• search
  • Live TV
By : Oneindia Video Malayalam Team
Published : May 04, 2021, 08:50
Duration : 01:44

ഒന്ന് പോടെര്‍ക്ക..കലിപൂണ്ട് അശ്ലീല മറുപടി നല്‍കി ഫിറോസ് കുന്നുംപറമ്പില്‍

ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്ല കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് കുന്നംപറമ്പില്‍ മറുപടി നല്‍കിയിരിക്കുന്നത്. പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍) എന്നായിരുന്നു മറുപടി. കൂടാതെ കളിയാക്കാന്‍ ഉപയോഗിക്കുന്ന സ്മൈലിയും കമന്റില്‍ ഉപയോഗിച്ചിട്ടുണ്ട്. 'പോടര്‍ക്കാ' എന്നായിരുന്നു ജസ്ലയുടെ കമന്റ്
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം